Mulapponpally

Gallery

Home>Gallery

മുളപ്പോൺപള്ളി കുടുംബചരിത്രം ഒരെത്തിനോട്ടം എന്ന പുസ്തകം 2006 -ൽ പ്രകാശനം ചെയ്തപ്പോൾ.

മുളപ്പോൺപള്ളി കുടുംബയോഗ ലോഗോ 2004 -ലെ കുടുംബസമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തപ്പോൾ.

2006 ലെ കുടുംബ സമ്മേളനം ഉത്ഘാടനം.

ശ്രീ ജെയിംസ് മുളപ്പോൻപള്ളി യുടെ ഭവനത്തിൽ വച്ച് 2023 ൽ നടന്ന സന്ധ്യാ നമസ്കാരം.

2023 -ൽ കുടുംബയോഗ അംഗങ്ങൾ കുറവിലങ്ങാട് മാർത്ത മറിയം പള്ളി സന്ദർശിച്ചു, വി. കുർബാന അർപ്പിച്ച ശേഷം ദേവാലയത്തിനുള്ളിൽ.

മുളപ്പോൺപള്ളി പണ്ടാരത്തിൽ എന്ന പൂർവിക തറവാട് സ്ഥിതിചെയ്തിരുന്ന ഭൂമിയിൽ തിരി കത്തിച്ച് പ്രാർത്ഥനയോടെ 2023 ൽ കുറവിലങ്ങാട് യാത്ര ആരംഭിച്ചപ്പോൾ.

കുറവിലങ്ങാടിനടുത്തു മുളപ്പൊൺപള്ളി വീട്ടിൽ തിലകൻ അച്ചായന്റെ ഭവനത്തിൽ സന്ദർശനം നടത്തിയപ്പോൾ

2025 ലെ കുടുംബസമ്മേളനം Rev Fr. വിമൽ മാമ്മൻ ചെറിയാൻ ഉത്ഘാടനം ചെയ്യുന്നു

കുടുംബയോഗ web site 27-09-2025 ൽ ഉത്ഘാടനം ചെയ്യുന്നു

Scroll to Top